
Hen protecting her chicks from eagle | Viral Video
Published at : November 25, 2021
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും കളയാന്‍ മടിക്കാത്തവരാണ് അമ്മമാര്‍. മാതൃ സ്‌നേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ന്നേക്കാള്‍ വലിയ മൃഗങ്ങളോട് പോലും ഏറ്റുമുട്ടാന്‍ തയ്യാറാവുന്ന അമ്മ മൃഗങ്ങളുടെ നിരവധി വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്.

Malayalam breaking newsinternational newskerala news in malayalam