" Kerala Rice Porridge " പഴങ്കഞ്ഞിയും ചമ്മന്തികളും | Kerala Traditional Healthy Food.
Published at : September 18, 2021
പണ്ട് കാലത്ത് പഴമക്കാരുടെ ഒരു ഇഷ്ടവിഭവം ആയിരുന്നല്ലോ പഴങ്കഞ്ഞി. ഇന്നും മലയാളികളുടെ മനസ്സിൽ പഴങ്കഞ്ഞിക്കുള്ളൊരു സ്ഥാനം വേറെ ആണ്. പഴങ്കഞ്ഞിയും തൈരും ചമ്മന്തിയും അയല മുളകിട്ടതും പിന്നെ അതിന്റെ കൂടെ രണ്ടു കാന്താരിമുളകും കൂടി ആയാൽ ഇതിലും നല്ലൊരു വിഭവം നമുക്കുണ്ടാകില്ല എന്ന് തോന്നുന്നു.
രാവിലെ തന്നെ അശോകേട്ടൻ തെങ്ങു കയറാൻ വന്നു ഓലകൾ എല്ലാം കീറിയിട്ടു. ഓല മുടയാൻ അമ്മായിയും എത്തി. അമ്മായിക്കേറെ ഇഷ്ടമാണ് പഴങ്കഞ്ഞി. അതറിഞ്ഞുകൊണ്ട് തന്നെ ഞാൻ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. തലേന്ന് തന്നെ ചോറ് വെള്ളത്തിൽ ഇട്ട് വച്ചിരുന്നു. അതിന്റെ കൂടെ എന്റെ ഇഷ്ടപ്പെട്ട ചില ചമ്മന്തികൾ ഉണ്ടാക്കി. കുടംപുളിയും ,മാങ്ങ ഇഞ്ചിയും, ഉപ്പുമാങ്ങയും കൊണ്ട് വിവിധ തരത്തിലുള്ള ചമ്മന്തികൾ. കൂടെ തൈരും, അയല മുളകിട്ടതും. ചുട്ടെടുത്ത പപ്പടവും. കഞ്ഞി കുടിക്കുമ്പോൾ അമ്മായിയുടെ ആവേശം കണ്ട് ഞാൻ ഇടയ്ക്കു നോക്കി ഇരുന്നുപ്പോയി.
വൈകുന്നേരമായപ്പോൾ തുണിക്കച്ചവടക്കാരൻ ആ വഴി വന്നു. നമിക്ക് ഇഷ്ടമായ ഒരു സാരി വാങ്ങി. പിന്നെ ഈ സന്ധ്യനേരത്തെ മനോഹരമാക്കാൻ കട്ടൻചായയും തോടൻ കപ്പലണ്ടി വറുത്തതും.
ഈ ജീവിതം എത്ര മനോഹരമാണ്. ഓരോ ദിവസവും പോകുന്നതറിയുന്നേയില്ല.
With love BinC❤️
...............................................................................................
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Credits: DK Creations
#keralatraditional#food#culture#festivals#Keralariceporridge

Kerala CultureKerala Traditional FoodKerala Village food